Game of Thrones Season 8 Trailer Reaction in Malayalam<br />Game of Thronesന്റെ 8ാം സീസണിന്റെ മുഴുനീള ട്രെയിലര്‍ HBO പുറത്തിറക്കിയിരിക്കുകയാണ്. ആറ് എപ്പിസോഡുകള്‍ മാത്രമാണ് അവസാനത്തെ സീസണില്‍ ഉളളത്. പക്ഷേ, ഓരോന്നും പരമാവധി 90 മിനിറ്റ് വരെ നീണ്ടേക്കാം. ഏപ്രില്‍ 14ന് ആണ് ലോകമെമ്പാടുമുള്ള പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡ്രാമാ സീരീസ് പുറത്തിറങ്ങുന്നത്. ഒരു മിനിറ്റ് 53 സെക്കന്‍ഡ്‍ ആണ് ട്രെയിലര്‍ ദൈര്‍ഘ്യം.